100 ലധികം തീവ്രവാദികൾ :ദക്ഷിണ കാഷ്മീരില്‍ സൈന്യം" നടപടി "തുടങ്ങി
100 ലധികം തീവ്രവാദികൾ :ദക്ഷിണ കാഷ്മീരില്‍ സൈന്യം" നടപടി "തുടങ്ങി
....................................................................................................
ദക്ഷിണ കാഷ്മീരിലെ പുൽവാമ, കുൽഗാം, ഷോപ്പിയാൻ തുടങ്ങിയ മേഖലകളില്‍ 100 ലധികം തീവ്രവാദികൾ കേന്ദ്രീകരിച്ചിരിക്കുവെന്ന് ഇന്ത്യന്‍ സൈന്യത്തിനു വിവരം ലഭിച്ചു .
ജമ്മു കാഷ്മീരിൽ നൂറിലധികം തീവ്രവാദികൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്.ഷോപ്പിയാൻ അടക്കമുള്ള പ്രദേശങ്ങളിൽ തുടർച്ചയായി പരിശോധനകൾ നടക്കുന്നു .അടുത്തിടെ കാഷ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർധിച്ചതിനെ തുടർന്നാണ് സൈനിക നേതൃത്വത്തിന്റെ പരാമർശം. ഈ തീവ്രവാദികളെ ഇല്ലായ്മ ചെയ്യുന്നതിനായി നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും ദക്ഷിണ കാഷ്മീരിൽ സുരക്ഷയുടെ ചുമതലയുള്ള മേജർ ജനറൽ ബി.എസ്.രാജു വ്യക്തമാക്കി.
Comments
Post a Comment