കോന്നി, റാന്നി വനം ഡിവിഷനുകളില്‍ ആനകളുടെ കണക്കെടുപ്പ് 17ന് തുടങ്ങും

.....................................................................................................
ദേശീയ ആന സെന്‍സസിന്റെ ഭാഗമായി കോന്നി, റാന്നി വനം ഡിവിഷനുകളില്‍ ആനകളുടെ കണക്കെടുപ്പ് 17ന് തുടങ്ങി 19 ന് അവസാനിക്കും . വനമേഖലയെ അഞ്ച് ച.മീറ്ററിന്റെ ബ്ലോക്കുകളായി തിരിച്ചു. റാന്നി വനം ഡിവിഷനില്‍ 49 ബ്ലോക്കും കോന്നി ഡിവിഷനില്‍ 24 ബ്ലോക്കുകളുമാണ് ഉള്ളത് .മൂന്നു വനംവകുപ്പ് ഉദ്യോഗസ്ഥരും അവരെ സഹായിക്കാന്‍ കാടിന്റെ ഉള്ളറിയാവുന്ന ഒരാളും ഉണ്ടാകും. ഏഴ് മണിമുതല്‍ വൈകീട്ട് നാല് വരെയാണ് കണക്കെടുപ്പ്. 17ന് ആനകളെ നേരിട്ട് കാണുക എന്നതാണ് രീതി. രണ്ടാംദിവസം ആന പിണ്ഡത്തിന്റെയും മറ്റ് അവശിഷ്ഠങ്ങളുടേയും വിലയിരുത്തലുകളാണ് ഉണ്ടാവുകമൂന്നാംദിവസം ആനത്താരകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയാണ് നടക്കുന്നത്. റാന്നി എ.സി.എഫ്. ലക്ഷ്മി, െപരിയാര്‍ ടൈഗര്‍ റിസര്‍വിലെ ബയോളജിസ്റ്റ് ഷമീര്‍, കോന്നി ഡി.എഫ്.ഒ. മഹേഷ്‌കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ എടുത്തു.

Comments
Post a Comment