"കോന്നി വാര്‍ത്ത .കോം" വാര്‍ത്തയില്‍ നടപടിയാകുന്നു :കോന്നി ബൈ പാസ് യാഥാര്‍ഥ്യമാകുന്നു
IMPACT:KONNI VARTHA.COM
........................................................
കോന്നിയിലെ ഗതാഗത കുരുക്ക് konni vartha.com ചൂണ്ടി കാണിക്കുകയും ഈ വിഷയം നിയമസഭയില്‍ കോന്നി എം .എല്‍ എ അഡ്വ :അടൂര്‍ പ്രകാശ് സബ്മിഷനായി ഉന്നയിക്കുകയും ചെയ്തതോടെ കോന്നിയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു.കോന്നി ബൈ പാസ് യാഥാര്‍ഥ്യമാകുമെന്ന് നിയമസഭയില്‍ മന്ത്രി ജി സുധാകരന്‍ അറിയിച്ചു . കോന്നി എം എല്‍ എ അഡ്വ:അടൂര്‍ പ്രകാശ് വിഷയത്തില്‍ ആധികാരികമായി ഇടപെട്ടു .
കോന്നിയിലെ ഗതാഗത കുരുക്കു സംബന്ധിച്ച് കഴിഞ്ഞ ആഴ്ചയാണ് കോന്നി വാര്‍ത്ത .കോം കാര്യ കാരണ സഹിതം വാര്‍ത്ത അധികാരികളുടെ അടിയന്തിര ശ്രദ്ധ ക്ഷണിക്കലിനു നല്‍കിയത് ."കോന്നിയിലെ ഗതാഗത പരിഷ്കരണം ഗര്‍ഭ പാത്രത്തില്‍ തന്നെ "എന്നുള്ള വാര്‍ത്ത ചര്‍ച്ച യാവുകയും എം എല്‍ എ വിഷയം ഏറ്റ് എടുത്തുകൊണ്ടു നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കുകയും ചെയ്തു.
കോന്നി ബൈ പാസ് പദ്ധതിയുടെ രൂപ രേഖ അംഗീകരിച്ചു.25 കോടി രൂപയുടെ പദ്ധതി നടപ്പിലാകും .ഭൂമി ഏറ്റ് എടുക്കാന്‍ 5 കോടി രൂപ വേണം .ധനകാര്യ വകുപ്പ് ഇക്കാര്യത്തില്‍ അനുകൂല നിലപാട് എടുത്താല്‍ ഉടന്‍ തന്നെ പദ്ധതിക്ക് വേണ്ടി നടപടികള്‍ സ്വീകരിക്കും .
കോന്നി യുടെ ആദ്യ ഇന്റര്‍നെറ്റ് മാധ്യമം ആണ് കോന്നി വാര്‍ത്ത .കോം.ഇപ്പോള്‍ പൈലറ്റ് ടെ ലി കാസ്റ്റ് ആണ് നടക്കുന്നത്.ലോകത്ത് എവിടെ ഇരുന്നും കോന്നി വാര്‍ത്ത .കോം വാര്‍ത്തകള്‍ കാണുവാന്‍ കഴിയും .തുടക്കത്തില്‍ തന്നെ കോന്നി യുടെ വികസന കാര്യത്തില്‍ ഇടപെടാന്‍ കോന്നി വാര്‍ത്ത.കോമിനു കഴിഞ്ഞു.വിഷയത്തില്‍ ഇടപെട്ട കോന്നി എം എല്‍ എ അഡ്വ :അടൂര്‍ പ്രകാശിനും ,മന്ത്രി ജി .സുധാകരനും കോന്നി വാര്‍ത്ത .കോമിന്റെ അഭിനന്ദനങ്ങള്‍.
കോന്നി വാര്‍ത്ത .കോം ഈ മാസം 12 നു പ്രസിദ്ധീകരിച്ച കോന്നിയിലെ ഗതാഗത കുരുക്ക് വാര്‍ത്ത വായിക്കാം
http://konnivartha.blogspot.in/2017/05/blog-post_23.html

Comments
Post a Comment