ചക്രവാതചുഴി :ജനുവരി 12, 13 തീയതികളിൽ മഴയ്ക്ക് സാധ്യത




തെക്കു കിഴക്കൻ  ബംഗാൾ ഉൾക്കടലിനും  ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള  ഇന്ത്യൻ മഹാസമുദ്രത്തിനും   മുകളിലായി  ചക്രവാതചുഴി  സ്ഥിതിചെയ്യുന്നു.       
കേരളത്തിൽ ജനുവരി 12, 13 തീയതികളിൽ  ഇടിമിന്നലോടു കൂടിയ  ഒറ്റപ്പെട്ട  നേരിയ/ ഇടത്തരം മഴയ്ക്ക്  സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

Comments

Popular posts from this blog

വിനോദയാത്ര പോയ സംഘം സഞ്ചരിച്ച കെഎസ്ആർടിസി ബസ് താഴ്ചയിലേക്കു മറിഞ്ഞു

കേരളത്തിലെ വനഭൂമി അല്‍പം പഠിക്കാം

കാട്ടാനക്കലിയിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം: ഡിഎഫ്ഒ ഓഫീസ് ഡി എം കെ പ്രവര്‍ത്തകര്‍ ആക്രമിച്ചു